Oct 7, 2011
ഇതണ് സത്യം
കൊട്ടാരക്കരയ്‌ക്കടുത്ത് വാളകത്ത് അധ്യാപകന്റെ പറയാന്‍ പറ്റാത്ത സ്ഥലത്ത് കമ്പിപാരകയറി (എന്ന് മാധ്യമങ്ങള്‍).
.ഒന്നാമതായി പിള്ളകാരണം കൊട്ടാരക്കരക്കാര്‍ക്ക് അല്‍പസ്വല്‍പ്പം നല്ലപേര് കിട്ടിയ കാലമായിരുന്നു. ഇത് കൂടുതല്‍ നന്നാക്കാം എന്ന് വിചാരിച്ച് ചാനലിന്റെ പിള്ളാര്‍ സംഭവം കേട്ടതുംകുടയും വടിയും തപ്പി പറക്കി കൊട്ടാരക്കരയിലേക്ക് പറന്നു.സ്ഥലത്തെത്തിയപ്പോഴാണ് സംഭവത്തിന് ഒരു ചൂടും ഇല്ലന്ന് കണ്ടത് ആനയെ കണാന്‍ വന്നിട്ട് ആസനം കണ്ടെന്നു പറഞ്ഞാല്‍ ന്യൂസ് റൂമില്‍ കഞ്ഞിവേകുമോ?. കോഴിക്കാല് കടിച്ച് പറിക്കുവാനോ എന്നറിയില്ല ഹോട്ടലില്‍ കളഞ്ഞ അണ്ണാനെ പോലെ ഇരിക്കുമ്പോഴാണ് കുട്ടിസഖാക്കള്‍ കുറ്റിയും പറിച്ചു എത്തിയത് ങ്‌ഹാ ! അത് ശരി മുമ്പ് ഞങ്ങള്‍ ചെയ്‌ത പണി പിള്ള ചെയ്യുന്നോ? സമരം തന്നെ സമരം ഒന്നും പറയണ്ടകൂട്ടുകാരാ മൂന്നാല് ദിവസം ഇവരെല്ലാം കൂടിയങ്ങ്‌് ആഘോഷിച്ചു കുറ്റം പറയരുതല്ലോ? തിരുവനന്തപുരത്തെ ആ എ സി കൂട്ടില്‍ നമ്മളെ ഭരിക്കുവാനിരിക്കുന്ന സാറന്മാരും തുടങ്ങി ബഹളംവും വാക്കൗട്ടും ആകെ പൊടിപൂരമല്ലെ. വൈകിട്ട് പത്ത് മണികഴിഞ്ഞാലും ഫേസ് ബുക്കില്‍ ഇരിക്കുന്ന ചാത്തന്‍മാര്‍ ഏഴ് മണിമുതല്‍ വിട്ടിന്റെ ഉമ്മറപടിയില്‍ ഹാജരാണ്.സീകരിയല്‍ അല്ല വാളകം ,സംഭവമാണ് ഒന്നുമില്ലേലും അധ്യാപകനല്ലേ തുടയ്‌ക്ക് ഇവന്മാര് കുറേ തല്ലിയതാ എതെങ്കിലും ചാനലിലെ അണ്ണമാര് വിഷ്വല് കാട്ടിയാലോ?................. (തുടരും)
Subscribe to:
Post Comments (Atom)
No comments:
Post a Comment